madhavan

തിരുമല: ഷിബു ഭവനിൽ റിട്ട പൂജപ്പുര ബാലമന്ദിര ഉദ്യോഗസ്ഥൻ പി. മാധവൻ (81) നിര്യാതനായി. ഭാര്യ: സുമഭായി. മക്കൾ: ഷിബു, ഷാജി ( കെ.എച്ച്.ആർ.ഡബ്യൂ.എസ്), ഷൈൻ. മരുമക്കൾ: സുനിത,
സുമ (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി). പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 8ന്