ചൊവ്വര: താന്നിനിന്ന കുഴിവിള വീട്ടിൽ പരേതനായ കനക രത്നത്തിന്റെ (പൊന്നപ്പൻ) ഭാര്യ വസുമതി (76) നിര്യാതയായി. മക്കൾ: ആനന്ദൻ, അശോകൻ, അഡ്വ. ബേബി അയിഷ, അഡ്വ. അരുൺ സിംഗ്.
മരുമക്കൾ: ചന്ദ്രമതി, സുരേഷ് കുമാർ, ജയലക്ഷമി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.