ചാവക്കാട്: എടക്കഴിയൂർ പരതേനായ കെ. കറുത്തുട്ടി മകൻ അലി (68) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അഷ്ക്കർ, അമർ, ഹസീന. മരുമക്കൾ: നിഷിദ, നാജിയ, ഷാഹുൽ.