കടയ്ക്കാവൂർ: കടയ്ക്കാവൂർ ആനത്തലവട്ടത്ത് പുത്തൻ വീട്ടിൽ കാളിയമ്മയുടെ മകൾ വാസമ്മ (79) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.