
മൺറോത്തുരുത്ത്: പെരുങ്ങാലം തോട്ടത്തിൽ തെക്കതിൽ ഗോപാലൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വില്ലിമംഗലത്തെ വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: രവീന്ദ്രൻ, ഗണേശൻ, വാസന്തി, ശോഭന, ഓമന. മരുമക്കൾ: ബിന്ദു, ശശിധരൻ, ഗോപി, ശ്യാംകുമാർ, പരേതയായ കവിത. സഞ്ചയനം 24ന് രാവിലെ 7ന്.