ആറ്റിങ്ങൽ: വഞ്ചിയൂർ പൂങ്കാവ് സജിത് മന്ദിരത്തിൽ ശശിധരൻ എം. (വിമുക്ത ഭടൻ- 84) നിര്യാതനായി. ഭാര്യ: നളിനാക്ഷി. മക്കൾ: സജിത് കുമാർ, മനോജ് കുമാർ, മനോഭ. മരുമക്കൾ: സ്മൃതി.ടി, രമ്യ.എസ്. ഷിബു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.