
നെടുമങ്ങാട്: മൂന്നാനക്കുഴി ചുമടുതാങ്ങി വാഴവിള വീട്ടിൽ ഗംഗാധരപണിക്കർ (90) നിര്യാതനായി. ഭാര്യ: പുഷ്പലാക്ഷി. മക്കൾ: രമണി, ശ്രീകുമാർ (ഗൾഫ്), പരേതനായ ഷാജൻ, ജയകുമാർ (തിരു.ജി.പി.ഒ), ബിജുകുമാർ (ഗൾഫ്), മരുമക്കൾ: എൻ. ബാബു, വൈ.ശുഭ, ഷിജി, പി.എസ് സന്ധ്യ, ആർ.ഷൈനി. സഞ്ചയനം 22 ന് രാവിലെ 9 ന്.