viswanadhan-nair

കാരക്കോണം: കന്നുമാമൂട് മുതുവാനക്കോട് ശ്രീജാ ഭവനിൽ വിശ്വനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കൾ: ജയകുമാർ (എക്‌സ്‌ സർവീസ്), അശോക് കുമാർ (അദ്ധ്യാപകൻ, ജി.ജി.എച്ച്.എസ്, ധനുവച്ചപുരം), ശ്രീജകുമാരി. മരുമക്കൾ: സുനന്ദകുമാരി (ഓവർസീയർ,പി.ഡബ്യൂ.ഡി ഇറിഗേഷൻ), കുമാരി സന്ധ്യ (അദ്ധ്യാപിക, യു.പി.എസ്, മൈലക്കര), സതീഷ് (ബി.എസ്.എൻ.എൽ). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.