അമ്പൂരി: തെക്കേൽ (പുതുപ്പള്ളി) വീട്ടിൽ ജോൺ ടി.തോമസ് (രാജ 62) നിര്യാതനായി. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: മെജോ, ലിജോ. മരുമക്കൾ: ജീന ജോസഫ്, സിനി മാമച്ചൻ. സംസ്കാരം ഇന്ന് 10ന് പാറേൽപള്ളി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.