മെഡിക്കൽകോളേജ്: രാജീവ്ഗാന്ധി നഗർ കാപ്പിൽ പണയിൽ ഹൗസ് ആർ.എൻ.ആർ.എ 119ൽ അരുൺകുമാർ. എ.എസ് (41) നിര്യാതനായി. ഭാര്യ: വിജി.ജെ. മക്കൾ: ഭാഗ്യ, വിദ്യ. സഞ്ചയനം: 24ന് രാവിലെ 8.30ന്.