കിളിമാനൂർ: കടയ്ക്കൽ പുല്ലുപണ മോഹന വിലാസത്തിൽ പരേതനായ സ്വാതന്ത്രസമര സേനാനി പരമുവിന്റെ ഭാര്യ ശ്രീമതി (94) നിര്യാതയായി. മക്കൾ: മോഹനൻ, കൃഷ്ണകുമരി, മുരുകൻ, സുലോചന, കല, പ്രകാശ്. മരുമക്കൾ: സുഗന്ധി, തങ്കരാജൻ, സിന്ധു, മംഗളദാസ്, ദാസ്.