പെരുമ്പാവൂർ: വല്ലം ചേലാമറ്റം കരയിൽ ചെങ്ങോട്ടായിൽ സി.എ. വർഗീസിന്റെ ഭാര്യ മോനി വർഗീസ് (73) നിര്യാതയായി. സംസ്കാരം കോടനാട് മാർ മൽകെ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: അജി, ജിബി, ബിബിൻ. മരുമക്കൾ: മെർലിൻ, അനി, സൗമ്യ.