ഓയൂർ: പഞ്ചവടിയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പത്മാക്ഷിഅമ്മ (77, തുണ്ടുവിളാകത്ത് വീട്, എ.ജി റോഡ്, ആറ്റിങ്ങൽ) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, അംബികാദേവി, ഗോപാൽ, ഗിരിജാദേവി. മരുമക്കൾ: കാർത്തികേയൻപിള്ള, ഗീതാകുമാരി, ഷീജ, രാജേന്ദ്രൻപിള്ള.