retnamma-75

മരു. വടക്ക്: ആശ്വതിയിൽ പരേതനായ കേശവൻകുട്ടിയുടെ ഭാര്യ രത്നമ്മ (75) നിര്യാതയായി. മക്കൾ: പത്മകുമാരി, പുഷ്പകുമാരി, ഉഷാകുമാരി, സുരേഷ്, വിജയകുമാരി. മരുമക്കൾ: സുരേഷ്, സോമൻ, രാജേന്ദ്രൻ, ഷീബ, ശിവൻ.