ambujakshi-89

എ​ഴു​കോൺ: വെ​ട്ടി​ലി​ക്കോ​ണം ച​രു​വി​ള പു​ത്തൻ വീ​ട്ടിൽ പ​രേ​ത​നാ​യ പി. കു​മാ​ര​ന്റെ ഭാ​ര്യ അം​ബു​ജാ​ക്ഷി (89) നി​ര്യാ​ത​യാ​യി. മ​ക്കൾ: കെ. ദേ​വ​ദാ​സ്, പ​രേ​ത​യാ​യ ര​മ​ണി, കെ. പ്ര​സ​ന്ന, തു​ള​സീ​ധ​രൻ (ഉ​ണ്ണി), കെ. രാ​ജു (എ​സ്.എൻ കോ​ളേ​ജ്, ചെ​മ്പ​ഴ​ന്തി). മ​രു​മ​ക്കൾ: എൻ. സു​ശീ​ല, കെ. രം​ഗ​രാ​ജൻ, ആർ.എ​സ്. സ​തീ​ശൻ, ബി. ജ​ല​ജ, എ​സ്. പ്രീ​ത (സ​ഹ​ക​ര​ണ വ​കു​പ്പ്, കൊ​ട്ടാ​ര​ക്ക​ര). സ​ഞ്ച​യ​നം 23ന് രാ​വി​ലെ 7ന്.