shahul-hamid-73

വാളത്തുംഗൽ: ചേരൂർ വടക്കതിൽ ഷാഹുൽ ഹമീദ് (73) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഷക്കീല, ഷൈല, മൻഷാദ്. മരുമക്കൾ: ബഷീർ, താജുദീൻ (ബാബു), പരേതയായ സബൂറ.