കൊല്ലം: ഉളിയക്കോവിൽ ശ്രീഭദ്രാനഗർ- 65 കണ്ണമത്ത് തെക്കതിൽ ജി. ഗൗരിക്കുട്ടി (85) നിര്യാതയായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. മക്കൾ: ബേബി, സോമൻ, തുളസി, ഉഷ. മരുമക്കൾ: പരേതനായ ശശി, വിജയ, വത്സല, സുരേഷ്.