purush

കിളിമാനൂർ :വാലഞ്ചേരി പി.വി.നിവാസിൽ ആർ.പുരുഷോത്തമൻ (73,മലക്കറി വ്യാപാരം) നിര്യാതനായി. ഭാര്യ കൃഷ്ണമ്മ. മക്കൾ: വിനോദ്, ബീന. മരുമക്കൾ : സിത, സുനി കുമാർ.