kajal

പി.എസ്.വി ഗരുഡ വേഗ എന്ന ചിത്രമൊരുക്കിയ പ്രവീൺ സട്ടാരു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അടുത്തയാഴ്ച താരം ജോയിൻ ചെയ്യും.

ഇഷ്ടനായകനൊപ്പം ഇതാദ്യമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് കാജൽ അഗർവാൾ. കുട്ടിക്കാലം തൊട്ടേ നാഗാർജ്ജുനയോട് തനിക്ക് പ്രണയമായിരുന്നുവെന്ന് കാജൽ അഗർവാൾ അടുത്തിടെ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

ഗോവ, ലണ്ടൻ, ഹൈദരാബാദ് എന്നിവിടങ്ങളാണ് നാഗാർജ്ജുനയും കാജൽ അഗർവാളും ഒന്നിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനുകൾ.