vijaya

കിളിമാനൂർ: മുളയ്ക്കലത്തുകാവ് ആരൂർ ഗുരുമന്ദിരത്തിന് സമീപം വി.എസ് വില്ലയിൽ തോക്കാലയിൽ ജി.വിജയകുമാർ (56) നിര്യാതനായി. ഭാര്യ: ഷീബ പി.എസ്. മക്കൾ: ആഷിക്, ആകാശ്.