പാലോട്: താന്നിമൂട് വെള്ളായണികോണത്ത് പി.എസ്. നിലയത്തിൽ ഭാർഗ്ഗവൻ പിള്ളയുടെ ഭാര്യ എസ്.രാജമ്മ (83, റിട്ട. ഹെഡ്മിസ്ട്രസ് ദൈവപ്പുര യു.പി.എസ്) നിര്യാതയായി.
മക്കൾ : ദിനേശ് (ടി.ബി.ജി.ആർ.ഐ), ദീപ്തി.
മരുമക്കൾ.. ഷീജ (നളന്ദ ടി.ടി.ഐ), മോഹൻദാസ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി).
സഞ്ചയനം :വ്യാഴം രാവിലെ 9 ന്.