വർക്കല: ചെമ്മരുതി ചരുവിളവീട്ടിൽ അശോക് കുമാർ.എസ് (63) നിര്യാതനായി. സി.പി.എം ചിറപ്പാട് ബ്രാഞ്ച് അംഗമാണ്. ഭാര്യ: രത്നമണി.ആർ. മക്കൾ: ആതിരസുനു, അവിനാശ് (ഡി.വൈ.എഫ്.ഐ, ചിറപ്പാട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി). മരുമകൻ: സുനുലാൽ. സഞ്ചയനം: 21 രാവിലെ 8ന്.