df

വർക്കല :യു.ഡി.എഫ് വർക്കല നിയോജകമണ്ഡലം കൺവെൻഷൻ വർക്കല വർഷമേഘ കൺവെൻഷൻ സെന്ററിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിച്ചു.യു.ഡി.ഫ് ചെയർമാൻ ബി. ധനപാലൻ ആദ്യക്ഷത വഹിച്ചു.വർക്കല കഹാർ, അടൂർ പ്രകാശ് എം.പി,പി.എം ബഷീർ, ബി.ആർ.എം ഷഫീർ,അഡ്വ.കെ.ആർ.അനിൽകുമാർ,സിനിമാതാരം ജഗദീഷ്, സംവിധായകൻ രഞ്ജിത്ത്,കെ.രഘുനാഥൻ, ഇ.റിഹാസ് ,എം.എം താഹ,അഡ്വ.എസ്.കൃഷ്ണകുമാർ,അഡ്വ. ബി. ഷാലി,പി.വിജയൻ,അഡ്വ.അസിം ഹുസൈൻ,സുനിൽ സോമൻ,വെട്ടൂർ ജയകുമാർ,ജിഹാദ് എന്നിവർ സംസാരിച്ചു.