
തിരുവനന്തപുരം: നടൻ അലൻസിയറിന്റെ പിതാവ് പുഷ്പവിലാസത്തിൽ അനുക്ലെറ്റസ് ലോപ്പസ് (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ. ഭാര്യ :ചെറുപുഷ്പം. നിക്സൺ ലോപ്പസാണ് മറ്റൊരു മകൻ. മരുമക്കൾ: സുശീല ജോർജ്, ഫരിയ
മരണാനന്തര ചടങ്ങുകൾ 26ന് രാവിലെ 11മണിക്ക്.