തഴുത്തല: കുറ്റികാട്ടുവിളയിൽ പരേതനായ സുഗതന്റെ ഭാര്യ ശാന്ത (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോളി, മിനി, സജീവ്, ഗീത. മരുമക്കൾ: സുരേഷ് (തമ്പി), അനിൽ, ബിന്ദു, സുരേഷ്.