കൊട്ടാരക്കര: നിലേശ്വരം കാർത്തികയിൽ എൻ. സജികുമാർ (53) നിര്യാതനായി. ഭാര്യ: ബി. സജിതകുമാരി. മക്കൾ: എസ്. സൂരജ്, എസ്. സുജിത്ത്. സഞ്ചയനം 25ന് രാവിലെ 7ന്.