ശക്തികുളങ്ങര: കുളക്കുടിയിൽ വീട്ടിൽ യശോധരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: സുനന്ദകുമാരി, മനോജ്‌കുമാർ, യമുനാറാണി, വിനിൽകുമാർ, പരേതനായ സുനിൽകുമാർ. മരുമക്കൾ: പ്രജുകുമാർ, രാജി, ബിജു, ശരണ്യ. മരണാനന്തര ചടങ്ങുകൾ ഏപ്രിൽ 4ന്.