ചവറ: കോയിവിള കളരിയിൽ വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ പ്രഭാവതി (69) നിര്യാതയായി. മക്കൾ: ശ്രീജ, ഷീബ, ഷീജ. മരുമക്കൾ: രാജു, ഷിബു, അനിൽകുമാർ. സഞ്ചയനം 25ന് രാവിലെ 7ന്.