
തേവലക്കര: പടിഞ്ഞാറ്റക്കര കുറ്റിക്കാട്ടുവിള പുത്തൻവീട്ടിൽ കല്ലുരയ്യത്ത് കുടുംബാംഗം തോമസ്കുട്ടി (80, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. സംസ്കാരം തേവലക്കര ഹെബ്രോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: സൂസമ്മ. മക്കൾ: ഷൈനിമോൾ, അന്നമ്മ, വർഗീസ് (അജി), യോഹന്നാൻ. മരുമക്കൾ: അച്ചൻകുഞ്ഞ്, രാജു, ലിൻസി.