
കരുനാഗപ്പള്ളി: വെള്ളനാതുരുത്ത് കരിമുട്ടത്ത് ചന്ദ്രസേനൻ (82) നിര്യാതനായി. ഭാര്യ: സുരഭി. മക്കൾ: ജയൻ, ജയലക്ഷ്മി, അജയകുമാർ. മരുമക്കൾ: രാജശ്രീ, മണികണ്ഠൻ, നീനു. മരണാനന്തര കർമ്മങ്ങൾ ഏപ്രിൽ 4ന് രാവിലെ 10ന്.