gomathiamma-88

കോയിവിള: തയ്യിൽകിഴക്കതിൽ പരേതനായ പി. രാമകൃഷ്ണപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (88) നിര്യാതയായി. മക്കൾ: ആർ. ഓമനക്കുട്ടൻപിള്ള, ജി. അമ്മിണിഅമ്മ, പരേതനായ ആർ. പീതാംബരൻപിള്ള, ജി. ശോഭന, ആർ. സേതുക്കുട്ടൻപിള്ള, ആർ. അശോകൻപിള്ള. മരുമക്കൾ: സരസ്വതിഅമ്മ, പ്രഭാകരൻപിള്ള, ഇന്ദിരാഭായി, സദാശിവൻപിള്ള, ഷീല. സഞ്ചയനം 25ന് രാവിലെ 7ന്.