
മൈനാഗപ്പള്ളി: കടപ്പാ കുമ്പളത്തുതറയിൽ ബി. ഗോപിനാഥൻപിള്ള (76, പനയറ ഗോപി) നിര്യാതനായി. ഭാര്യ: എം. മായാദേവി. മക്കൾ: എം.ജി. രൂപേഷ്, എം.ജി. സോണി, എം.ജി. റാണി. മരുമക്കൾ: രശ്മി രൂപേഷ്, കെ.കെ. രാജശേഖരൻ നായർ, പി. സുരേഷ് കുമാർ. സഞ്ചയനം 25ന് രാവിലെ 7ന്.