election

23 പത്രികകൾ തള്ളി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ ജില്ലയിൽ മത്സരക്കളം തെളിഞ്ഞു. 110 പേരാണ് നിലവിൽ മത്സരരംഗത്തുള്ളത്. 23 പത്രികകൾ തള്ളി. നാളെയാണ്(മാർച്ച് 22) പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി.

നിലവിലെ കണക്ക് അനുസരിച്ച് ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് നേമത്താണ്. 12പേരുടെ പത്രികയാണ് ഇവിടെ അംഗീകരിച്ചത്. അഞ്ചു പേർ വീതം മത്സരംഗത്തുള്ള വട്ടിയൂർക്കാവ്,അരുവിക്കര,നെയ്യാറ്റിൻകര മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ.

സ്ഥാനാർത്ഥികൾ മണ്ഡലം തിരിച്ച്

വർക്കല

ബി.ആർ മുഹമ്മദ് ഷഫീർ (യു.ഡി.എഫ്)

വി.ജോയ് (എൽ.ഡി.എഫ്)

അജി. എസ് (എൻ.ഡി.എ)
ആലുമ്മൂട്ടിൽ അലിയാർകുഞ്ഞ്.എം (സ്വതന്ത്രൻ)
ഉദയൻ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പാർട്ടി ഒഫ് ഇന്ത്യ)
അനു .എം.സി (ബി.എസ്.പി)
അനിൽകുമാർ (സ്വതന്ത്രൻ)
പ്രിൻസ് (സ്വതന്ത്രൻ)
ഷഫീർ (സ്വതന്ത്രൻ)
ഷാജഹാൻ (സി.പി.എം)

ആറ്റിങ്ങൽ

ശ്രീധരൻ (യു.ഡി.എഫ്)

അംബിക (എൽ.ഡി.എഫ്)

സുധീർ.പി (എൻ.ഡി.എ)
വിപിൻ ലാൽ .വി.എ (ബി.എസ്.പി)
ആശാ പ്രകാശ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്‌മെന്റ് പാർട്ടി ഒഫ് ഇന്ത്യ)
അമ്പിളി.എൽ (കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി)

ചിറയിൻകീഴ്

അനൂപ് (യു.ഡി.എഫ്)

വി.ശശി (എൽ.‌ഡി.എഫ്)
വി.അനിൽകുമാർ (ബി.എസ്.പി)

ആശാനാഥ് .ജി.എസ് (എൽ.ഡി.എഫ്)
ജി. അനിൽകുമാർ (വെൽഫെയർ പാർട്ടി ഒഫ് ഇന്ത്യ)
അനൂപ്.ടി.എസ് (സ്വതന്ത്രൻ)
അനൂപ് ഗംഗൻ (സ്വതന്ത്രൻ)

നെടുമങ്ങാട്

പി.എസ്.പ്രശാന്ത് (യു.ഡി.എഫ്)

അനിൽകുമാർ .ജി.ആർ (എൽ.ഡി.എഫ്)

പദ്മകുമാർ.ജെ.ആർ (എൻ.ഡി.എ)

ഇബിനു.എസ് (സ്വതന്ത്രൻ)

ബിപിൻ.എം.ഐ (ബി.എസ്.പി)
ഇർഷാദ്.ഐ (എസ്.ഡി.പി.ഐ)
കണ്ണൻ.ആർ (സ്വതന്ത്രൻ)
പ്രശാന്ത്.സി (സ്വതന്ത്രൻ)
ഹരികൃഷ്ണൻ (സ്വതന്ത്രൻ)

വാമനപുരം

ജയകുമാർ.ബി (യു.ഡി.എഫ്)

മുരളീധരൻ നായർ .ഡി.കെ (എൽ.ഡി.എഫ്)

സഹദേവൻ (എൻ.ഡി.എ)
അജ്മൽ ഇസ്മയിൽ (എസ്.ഡി.പി.ഐ)
സന്തോഷ്.ടി (ബി.എസ്.പി)
മണിരാജ്.വി (സ്വതന്ത്രൻ)
അജികുമാർ (സ്വതന്ത്രൻ)
അശോകൻ.ടി (അംബേദ്കറൈറ്റ് പാർട്ടി ഒഫ് ഇന്ത്യ)
ബാലചന്ദ്രൻ നായർ.ബി (സി.പി.എം)
മുരളീധരൻ (സ്വതന്ത്രൻ)
നവാസ്.സി.എം (സ്വതന്ത്രൻ)

കഴക്കൂട്ടം

എസ്.എസ്. ലാൽ (യു.ഡി.എഫ്)

കടകംപള്ളി സുരേന്ദ്രൻ (എൽ.ഡി.എഫ്)

ശോഭന.കെ.കെ (എൻ.ഡി.എ)
വി.ശശികുമാരൻ നായർ (സ്വതന്ത്രൻ)

സെൻ .എ.ജി (സ്വതന്ത്രൻ)
ശ്യാംലാൽ (സ്വതന്ത്രൻ)
കൊച്ചുമണി (ബി.എസ്.പി)
ലാലുമോൻ (സ്വതന്ത്രൻ)

വട്ടിയൂർക്കാവ്

വീണ.എസ്.നായർ (യു.ഡി.എഫ്)

പ്രശാന്ത്.വി.കെ (എൽ.ഡി.എഫ്)

രാജേഷ്.വി.വി (എൻ.ഡി.എ)

ഷൈജു.എ (എസ്.യു.സി.ഐ)

മുരളി.എൻ (ബി.എസ്.പി)

തിരുവനന്തപുരം

വി.എസ്. ശിവകുമാർ (യു.ഡി.എഫ്)

ആന്റണി രാജു.എ (എൽ.ഡി.എഫ്)

കൃഷ്ണകുമാർ.ജി (എൻ.ഡി.എ)

സബൂറ.എ (എസ്.യു.സി.ഐ)

അഭിലാഷ് വടക്കൻ ഡേവിസ് (സ്വതന്ത്രൻ)

രാജു ആന്റണി (സ്വതന്ത്രൻ)
മോഹനൻ.ഡി (സ്വതന്ത്രൻ)

കൃഷ്ണകുമാർ ടി.എസ് (സ്വതന്ത്രൻ)
ആന്റണി രാജു (സ്വതന്ത്രൻ)
ശിവകുമാർ.കെ (സ്വതന്ത്രൻ)

നേമം

കെ.മുരളീധരൻ (യു.ഡി.എഫ്)

വി.ശിവൻകുട്ടി (എൽ.ഡി.എഫ്)
കുമ്മനം രാജശേഖരൻ (എൻ.ഡി.എ)
എൽ. സത്യൻ (സ്വതന്ത്രൻ)
ജയിൻ വിൽസൺ (സ്വതന്ത്രൻ)
ഡി. വിജയൻ (ബി.എസ്.പി)
എസ്.പുഷ്‌പലത (സി.പി.എം)

ഷൈൻ രാജ്.ബി (സ്വതന്ത്രൻ)
രാജശേഖരൻ (സ്വതന്ത്രൻ)
മുരളീധരൻ നായർ (സ്വതന്ത്രൻ)
ബാലചന്ദ്രൻ.ടി (സ്വതന്ത്രൻ)
വിജയരാജ്.എസ് (സ്വതന്ത്രൻ)

അരുവിക്കര

ശബരീനാഥൻ കെ.എസ് (യു.ഡി.എഫ്)

ജി. സ്റ്റീഫൻ (എൽ.ഡി.എഫ്)
സി. ശിവൻകുട്ടി (എൻ.ഡി.എ)

കൃഷ്ണൻകുട്ടി.എം (ബി.എസ്.പി)
ഡി.സ്റ്റീഫൻ (സ്വതന്ത്രൻ)

പാറശാല

അൻസജിത റസൽ .ആർ.കെ (യു.ഡി.എഫ്)

സി.കെ. ഹരീന്ദ്രൻ (എൽ.ഡി.എഫ്)
കരമന ജയൻ (എൻ.ഡി.എ)

ഷൈജു പള്ളിയോട് (സ്വതന്ത്രൻ)

അജയകുമാർ (സി.പി.എം)
സെൽവരാജ് .ജെ.ആർ (സ്വതന്ത്രൻ)
ജെ.ആർ ജയകുമാർ (ബി.എസ്.പി)
ബിജു.എസ് (സ്വതന്ത്രൻ)

കാട്ടാക്കട

വേണുഗോപാൽ.കെ (യു.ഡി.എഫ്)

സതീഷ് (എൽ.ഡി.എഫ്)

പി.കെ.കൃഷ്ണദാസ് (എൻ.ഡി.എ)
സുരേഷ് കുമാർ.കെ (ബി.എസ്.പി)
സുധാകരൻ നായർ (സി.പി.എം)
ശ്രീകല.പി (സ്വതന്ത്രൻ)
സിറിയക് ദാമിയൻ വി.പി (സ്വതന്ത്രൻ)

കോവളം

വിൻസന്റ് (യു.ഡി.എഫ്)

എ.നീലലോഹിതദാസൻ നാടാർ (എൽ.ഡി.എഫ്)
ചന്ദ്രശേഖരൻ.ആർ(എൻ.ഡി.എ)
ശശികുമാർ.സി.ആർ (ബി.എസ്.പി)

അജിൽ .ആർ.എ (സ്വതന്ത്രൻ)
വെങ്ങാനൂർ അശോകൻ.കെ (പീപ്പിൾസ് പാർട്ടി ഒഫ് ലിബർട്ടി)
പ്രിൻസ് .വി.എസ് (സ്വതന്ത്രൻ)

നെയ്യാറ്റിൻകര

സെൽവരാജ്.ആർ (യു.ഡി.എഫ്)
കെ. ആൻസലൻ (എൽ.ഡി.എഫ്)
രാജശേഖരൻ നായർ.എസ് (എൻ.ഡി.എ)
രാജമോഹന കുമാർ (സി.പി.എം)
പ്രേമകുമാർ.ടി.ആർ (ബി.എസ്.പി)