
കൊല്ലൂർവിള: പള്ളിമുക്ക് കൊട്ടിലിൽ വീട്ടിൽ പരേതനായ അബുൽ ഖാസിമിന്റെ ഭാര്യ സുഹുറാബീവി (74) നിര്യാതയായി. മക്കൾ: സെയ്ദ, ഷാഹിദ, സജീന, മുബീന, ഷെമീന, ജെസീന. മരുമക്കൾ: അബ്ദുൽ വാഹിദ് (ദമാം മാർബിൾസ് ആൻഡ് കാഷ്യൂസ്), ഷെരീഫ്, നവാബ് (മണമേൽ), ബുർഹാൻഷാ (ചോയിസ് യൂസ്ഡ് കാർ), കല്ലുംമൂട്ടിൽ ഷിഹാബുദ്ദീൻ (വേണാട് കാറ്റഴ്സ്), ഷംനാദ് (ഷാർജ ജുവലറി).