
കൂമുള്ളി : തെക്കേടത്ത് കമലാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ : ശ്രീധരൻ നായർ, മാധവൻ നായർ (റിട്ട. അദ്ധ്യാപകൻ ഉള്ളിയേരി എ.യു.പി സ്കൂൾ) , സരോജിനി, രാജൻ , മുരളീധരൻ (റിട്ട. അദ്ധ്യാപകൻ ഇച്ചന്നൂർ എ.യു.പി സ്കൂൾ, സി.പി.എം മൊടക്കല്ലൂർ ലോക്കൽ കമ്മിറ്റി അംഗം), റീന (അദ്ധ്യാപിക സി.എം.സി ഹൈസ്ക്കൂൾ എലത്തൂർ) , അനിൽ കുമാർ (അദ്ധ്യാപകൻ കുന്നത്തറ എ.എം.എൽ.പി സ്കൂൾ, സി.പി.എം കൂമുള്ളി നോർത്ത് ബ്രാഞ്ചംഗം) , വിനോദ് കുമാർ (മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ശാന്ത, ഉഷ (റിട്ട. അദ്ധ്യാപിക ഒറവിൽ ജി.എൽ.പി സ്കൂൾ), രാമചന്ദ്രക്കുറുപ്പ്, ബീനകുമാരി (ജെ.പി.എച്ച്.എൻ.പി.എച്ച്.സി അത്തോളി), കോമളവല്ലി (മൊകവൂർ എൽ.പി സ്കൂൾ), മുരളീധരൻ (റിട്ട. പ്രധാനാദ്ധ്യാപകൻ കെ.കെ.കിടാവ് മെമ്മോറിയൽ യു.പി സ്കൂൾ), സുസ്മിത (അദ്ധ്യാപിക മൊടക്കല്ലൂർ എ.യു പി സ്കൂൾ), പ്രഭിത (അദ്ധ്യാപിക സി.എം.എം ഹയർ സെക്കൻഡറി സ്കൂൾ).