
പാളയം: കെ.ബി.എ.സി ജംഗ്ഷന് സമീപം ഒ.വി ആർ.എ സി -85 ദാറുസ്സലാമിൽ മുഹമ്മദ് അലി (76,റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസി., ഹെൽത്ത് സർവീസ് ഡയറക്ടറേറ്റ് )നിര്യാതനായി. മാദ്ധ്യമം റസിഡന്റ് മാനേജർ, പെരുമ്പിലാവ് അൻസാർ സ്‌കൂൾ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാളയം ഇസ്ലാമിക് സെന്റർ സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി നോർത്ത് ഏരിയ പ്രസിഡന്റ്, പാളയം ഖുർആൻ സ്റ്റഡി സെന്റർ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: എ. താഹിറ. മക്കൾ: ഹസീന (കോട്ടയം), അബ്ദുൽ അസീം, ഹസൻ, അനസ് (മൂവരും ഖത്തർ) .മരുമക്കൾ: ഷംസുദ്ദീൻ (കോട്ടയം), അജീന (വക്കം),റിയാന (താഴത്തങ്ങാടി) ,നജീമ (കിളിമാനൂർ).