muraleedharan

ചിറയിൻകീഴ് : ആറ്റിങ്ങൽ എ.സി.എ.സി ജംഗ്ഷൻ വട്ടവിളവീട്ടിൽ മുരളീധരൻ (54, കുട്ടപ്പൻ) നിര്യാതനായി. സഞ്ചയനം: ഇന്ന് രാവിലെ 9ന്.