ramani

വെഞ്ഞാറമൂട്: പാറയ്ക്കൽ ചൈത്രത്തിൽ പരേതനായ വാസു കുറുപ്പിന്റെ ഭാര്യ രമണി അമ്മ(76) നിര്യാതയായി.മക്കൾ:തങ്കമണി,ഷീല,ജോയി.മരുമക്കൾ:വിജയൻ,ചന്ദ്രശേഖരൻ,ബിന്ദു.സഞ്ചയനം: വ്യാഴാഴ്ച 8.30ന്.