sasidharan

വർക്കല : ചാവർകോട് നീലിമയിൽ എൻ. ശശിധരൻ (75) നിര്യാതനായി.ചാവർകോട് ശ്രീകൃഷ്ണ വിലാസിൽ പരേതനായ നീലകണ്ഠൻ വൈദ്യന്റെ മകനാണ്. ഭാര്യ: സി.എൻ. ലതിക. മക്കൾ: പൂജ, പുലരി. മരുമക്കൾ: ഡോ. എസ്.ടി. മൂർത്തി, കോൺട്രാക്ടർ എസ്.ആർ.എം. സജി. തിരുവനന്തപുരം എസ്.എൻ .ക്ളബ് പ്രസിഡന്റ് അഡ്വ. എൻ.എസ്. ലാൽ സഹോദരനാണ്. സഞ്ചയനം വ്യാഴം രാവിലെ 8 മണിക്ക്.