vavu-raphael-84

ചിറയം: കണിയാംപുറം വാവു റാഫേൽ (84) നിര്യാതനായി. ഭാര്യ: പരേതയായ എൽസബത്ത്. മക്കൾ: ഷീമ, ഫാ. ഷാബിൻ (ആസ്‌ട്രേലിയ), ഷെൽബിൽ (ദുബായ്). മരുമക്കൾ: ജോജി, നിത.