ശ്രീമൂലനഗരം: കൂളിക്കര പാക്കണത്ത് കുറ്റിക്കാട്ട് ഡോ. പി.കെ. ബാലകൃഷ്ണന്റെ ഭാര്യ കെ.കെ. മാലിനി (75) നിര്യാതയായി. അകവൂർ ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: പരേതനായ ഗോപൻ ബി.മേനോൻ, കൃഷ്ണ. മരുമക്കൾ: സുനിത, ശ്രീകുമാർ.