ആറ്റിങ്ങൽ: കരിച്ചയിൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ പി. വസുമതി (85)നിര്യാതയായി.
മക്കൾ: വിമൽ പ്രകാശ്,സുരേഷ് ബാബു, അനിൽകുമാർ . മരുമക്കൾ: അഖിലാമണി, പ്രേമദേവി, ബേബി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.