മേലാറ്റിങ്ങൽ : ആയില്യം വീട്ടിൽ പരേതനായ ശേഖരപിള്ളയുടെ ഭാര്യ സരസമ്മ (93) നിര്യാതയായി. മക്കൾ: പ്രഭാകരൻപിള്ള, പ്രസന്നകുമാരി, സുധാകരൻ പിള്ള, ശ്രീദേവി, വത്സലകുമാരി, ലതിക, അമ്പിളി. മരുമക്കൾ: രാധമ്മ, അനന്തകൃഷ്ണൻ നായർ, ബിന്ദു, വിജയകുമാർ, ഹർഷകുമാർ, അനിൽകുമാർ. സഞ്ചയനം: 26ന് രാവിലെ 8.30ന്.

രാമചന്ദ്രൻനായർ

നെയ്യാറ്റിൻകര : മണലൂർ സരസ്വതി നിലയത്തിൽ പി. രാമചന്ദ്രൻനായർ (90) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിഅമ്മ. മക്കൾ: വി. വേണുഗോപാലൻ നായർ (റിട്ട. എസ്.ബി.ടി), എസ്. ജയലക്ഷ്മി (റിട്ട. എച്ച്.എസ്.എ പി.പി എം.എച്ച്.എസ് കാരക്കോണം), എസ്. രാജലക്ഷ്മി (റിട്ട. എച്ച്.എസ്.എ എച്ച്.എസ്. കാഞ്ഞിരംകുളം), എസ്. ശുഭ, എസ്. ഗീത (പ്രിൻസിപ്പൽ ഗവ. എച്ച്.എസ്.എസ്). മരുമക്കൾ: രാജേശ്വരി (റിട്ട. എസ്.ബി.ടി), പി.കെ. ഉണ്ണികൃഷ്ണൻനായർ (റിട്ട.പി.ആർഡി), ശരത്ചന്ദ്രൻ (റിട്ട. എച്ച്.എം), ജയദേവൻ. സഞ്ചയനം: 28 ന് രാവിലെ 8.30ന്.

ശിവശങ്കരപിള്ള

ആറയൂർ : ഇടശേരി പുത്തൻവീട്ടിൽ ശിവശങ്കരപിള്ള (91) നിര്യാതനായി. ഭാര്യ: ആർ. കൃഷ്ണമ്മപിള്ള. മക്കൾ: ശ്രീകുമാരൻനായർ, ഗീതാകുമാരി, ശശികല, സതിദേവി, ജയലക്ഷ്മി, കൃഷ്ണകുമാർ, പരേതയായ ശാലിനി. മരുമക്കൾ: ജലജ, തങ്കപ്പൻനായർ, പ്രസന്നകുമാരൻ നായർ, പരേതനായ കേശവൻ നായർ, വേണുഗോപാലൻ നായർ, മഞ്ചു, മോഹനകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.