charamam

മലയിൻകീഴ് : വിളപ്പിൽശാല ചെറുതേരി ജെ.പി.ഹൗസിൽ പി.പ്രതാപൻ (53) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: ആര്യ, ആരതി. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8 ന്.