obitury

നെടുമങ്ങാട്: പനയമുട്ടം മഞ്ചാടി വീട്ടിൽ സുധാകരൻ നായരുടെ ഭാര്യ സരസ്വതി അമ്മ (60) നിര്യാതയായി. മക്കൾ: റജികുമാർ, പരേതനായ സജികുമാർ, സൗമ്യ. മരുമക്കൾ: യു.ജെനി, വിഷ്ണു. സഞ്ചയനം 28 ന് രാവിലെ 9 ന്.