election

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കഴക്കൂട്ടം മണ്ഡലത്തിന്റെ ചുമതലയുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകൻ എച്ച്.കെ. ശർമ പൊതുജനങ്ങളിൽനിന്നുള്ള പരാതികൾ നേരിട്ടു കേൾക്കും. 24, 26, 28, 30, ഏപ്രിൽ 01, 03 തീയതികളിൽ രാവിലെ 10 മുതൽ 11 വരെ പോത്തൻകോട് ബ്ലോക്ക് ഓഫീസിലാണു പരാതികൾ കേൾക്കുന്നത്. ഫോൺ : 9188619386