വർക്കല : മേൽവെട്ടൂർ ആശാഭവനിൽ പരേതനായ റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ വിവേകാനന്ദന്റെ ഭാര്യ സുമതി (86, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എച്ച്.എസ്. നിലമ്പൂർ) നിര്യാതയായി. മക്കൾ: അജിത്ത് (എസ്.എസ്.എൻ.എസ്.എസ്.എസ്, വർക്കല), ആശ (കനാറബാങ്ക്, കഴക്കൂട്ടം), സജിത്ത് (ഗവ. യു.പി.എസ്, ആറ്റിങ്ങൽ), രജിത്ത് (എൽ.ഐ.സി , ആറ്റിങ്ങൽ). മരുമക്കൾ: അജിത (എസ്.എൻ.വി എച്ച്.എസ്.എസ്, നെടുങ്ങണ്ട), ദാസ് (റിട്ട. മാനേജർ എസ്.ബി.ഐ), മായ (വി.എച്ച്.എസ്.എസ്, തൈക്കാട്), ജോൺസി (ഐ.എച്ച്.ആർ.ഡി എൻജി. കോളേജ്, പത്തനംതിട്ട). സംസ്കാരം: ഇന്ന് രാവിലെ 9.30ന്.

ഷീന

വേങ്കോട് : ബ്ളോക്ക് നമ്പർ 148 ൽ റീനഹൗസിൽ നാഗപ്പന്റെയും ഇന്ദിരയുടെയും മകൾ ഷീന ഐ(29) നിര്യാതയായി.

വാട്സൺ

നെയ്യാറ്റിൻകര : തൊഴുക്കൽ ബാലമ്മഭവനിൽ എസ്.കെ. വാട്സൺ (ബേബി, 59) നിര്യാതനായി. ഭാര്യ: ഷൈലജ ആർ. മക്കൾ: വൈശാഖ് ഡബ്‌ള്യു.എസ്. (സി.പി.ഐ (എം) തൊഴുക്കൽ ബ്രാഞ്ച് സെക്രട്ടറി), രാഹുൽ ഡബ്‌ള്യു.എസ്. (കേരള പൊലീസ്). മരുമകൾ: ധന്യ വി.എസ്. (സ്റ്റാഫ് നഴ്സ് നിംസ് ഹോസ്‌പിറ്റൽ, നെയ്യാറ്റിൻകര). പ്രാർത്ഥന: 23ന് രാവിലെ 8ന്.