kunjikuttyamma-93

വെണ്ടാർ: തെങ്ങുവിളവീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ കുഞ്ഞിക്കുട്ടിഅമ്മ (93) നിര്യാതയായി . മക്കൾ: സരസമ്മ, ബാലകൃഷ്ണപിള്ള, കമലാക്ഷി, രാധാമണി, സുരേന്ദ്രൻപിള്ള, ഉഷ, പരേതനായ മണിയൻപിള്ള. മരുമക്കൾ: രാമചന്ദ്രൻപിള്ള, സുഭദ്രാമ്മ, ഗീതാകുമാരി, ശിശുപാലൻ, പരേതരായ ദിവാകരൻപിള്ള, ഗോപാലപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.