കൊല്ലം: വാളത്തുംഗൽ തോപ്പുവയൽ വെട്ടുവഴി ബഷീറിന്റെ മകൻ നവാസ് ബഷീർ സൗദ്യ അറേബ്യൽ നിര്യാതനായി. ഭാര്യ: ഷാജിന നവാസ്. മക്കൾ: സെയ്ദലി, സൽമാൻ.