ഏരൂർ: പ്രശസ്ത ചലച്ചിത്രതാരം ഉർവശിയുടെ ഭർത്തൃമാതാവ് ഏരൂർ ചേനവിളവീട്ടിൽ ഗോപിനാഥന്റെ ഭാര്യ മംഗളമ്മ (76) നിര്യാതയായി. മക്കൾ: ജയശ്രീ (വെളിനല്ലൂർ ഗ്രാമ പഞ്ചായത്തംഗം), ശിവപ്രസാദ്, സ്വപ്ന സോണി (സിന്ധു). മരുമക്കൾ: ബാബുസേനൻ, കവിതാ രഞ്ജിനി (ഉർവശി), മുരുകൻ.